Kozhikode
08048031468
*സുവർണ്ണാവസരം*

സെപ്തംബർ 15 മുതൽ ഡിസംബർ 31 വരെ 
എല...
*സുവർണ്ണാവസരം*

സെപ്തംബർ 15 മുതൽ ഡിസംബർ 31 വരെ
എല്ലാവർക്കും തങ്ങളുടെ വീട്ടിലെ, സ്ഥാപനത്തിലെ അതുപോലെ ഏതു പ്രിമൈസസിലെയും *കണക്റ്റഡ് ലോഡ് പുതുക്കുന്നതിനും , തെറ്റായ പേര് തിരുത്തുന്നതിനും , ഇല്ലാത്ത പേര് കൃത്യമായി രേഖപ്പെടുത്തുന്നതിനും , ശരിയായ മേൽ വിലാസം ചേർക്കുന്നതിനും യാതൊരു ഫീസുമില്ല* അപേക്ഷയിലെ സത്യവാങ്ങ്മൂലം മാത്രം മതിയാകും.
ഡിസം.31 വരെ
ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താനും
എല്ലാവരിലും എത്തിക്കാനും ശ്രദ്ധിക്കുമല്ലോ.
അപേക്ഷാ ഫോറം മുകളിൽ
ചേർക്കുന്നു.

#KSEB

This promotion is an initiative by *Thapas Energy* to support KSEB to regularise connected load and build a better tomorrow.
Sep 18th, 2023 7:18 PM

Keywords

08048031468

Please keep 0 before dialling the number.

thejas@thapasenergy.comOur other website
First Floor, Vee Pee Space Building, , Eranjipalam, Calicut, Kerala - 673020, Kozhikode, 673020, India