
KSEB Soura Subsidy Scheme - Solar Subsidy System ...

KSEB Soura Subsidy Scheme - Solar Subsidy System ഇപ്പോൾ വീട്ടിൽ ഒരു സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഗവർമെന്റ് സബ്സിഡി കഴിച്ചുള്ള തുക നൽകിയാൽ മാത്രം മതി... 3kW Solar plant for ₹1, 33, 118.00 only പുതുവത്സരം KSEBയോടൊപ്പം ആഘോഷിക്കൂ… കേരളത്തിലെ എല്ലാ വീടുകളിലും സോളാർ എന്ന വലിയ ലക്ഷ്യത്തോടെ KSEB സൗര സോളാർ സബ്സിഡി പദ്ധതി നടപ്പിലാക്കി വരികയാണ്... ഡൗൺ പേയ്മെന്റ് വെറും ₹34, 000.00 മാത്രം... നിങ്ങളുടെ പോക്കറ്റിനു ഇണങ്ങുന്ന EMI സ്കീം ഈ പദ്ധതിയിൽ തിരഞ്ഞെടുക്കാം... 1250 രൂപയിൽ തുടങ്ങുന്ന പ്രതിമാസ അടവ് / തവണ: ( EMI options ) 8800 രൂപ 12 തവണകൾ (1 Year) 4550 രൂപ 24 തവണകൾ (2 Years) 3150 രൂപ 36 തവണകൾ (3 Years) 2460 രൂപ 48 തവണകൾ (4 Years) 2050 രൂപ 60 തവണകൾ (5 Years) 1250 രൂപ 120 തവണകൾ (10 Years) നിഴലുകൾ വീഴാത്ത നിരപ്പായ മേൽക്കൂരയുള്ള വീടുകൾക്ക് മേൽപ്പറഞ്ഞ തുകയിൽ ഒരു സോളാർ പ്ലാന്റ് സ്വന്തമാക്കാം. സ്ട്രക്ച്ചർ ആവിശ്യം വരുന്ന സാഹചര്യത്തിൽ അതിനാവിശ്യമായ തുക ₹22, 000 അധികമായി കരുത്തേണ്ടതാണ്.... വേഗമാവട്ടെ!!! കൂടുതൽ അറിയാൻ വിളിക്കൂ… 8089995696 8086000540 www.thapasenergy.in
Subscribe for latest offers & updates
We hate spam too.
