Kozhikode
08048031468
KSEB സൗര സബ്സിഡി സോളാർ പദ്ധതിയുടെ സ്പോട്ട്  രെജിസ്...
KSEB സൗര സബ്സിഡി സോളാർ പദ്ധതിയുടെ സ്പോട്ട് രെജിസ്ട്രേഷൻ വനിത വീട് എക്സിബിഷനിൽ നടത്തപ്പെടുന്നു. KSEBയും തപസ് എനെർജിയും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. KSEBയുടെ empanelled ഏജൻസി ആയ തപസ് എനെർജിയുടെ വനിതാ വീട് എക്സിബിഷനിലെ സ്റ്റാളിൽ ആണ് ഈ സൗകര്യം കസേബ് യുടെ ഗാർഹിക കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.

From December 10th Sunday to 13th Tuesday
Exhibition Hours: 11.00 to 8.00pm
Venue: Swapna Nagari Ground, Kozhikode

#Veedu #Vanitha #vanithaveedu #malayalamanorama
#KSEB #KSEBSoura #Subsidy


Dec 10th, 2022 4:11 PM

Keywords

08048031468

Please keep 0 before dialling the number.

thejas@thapasenergy.comOur other website
First Floor, Vee Pee Space Building, , Eranjipalam, Calicut, Kerala - 673020, Kozhikode, 673020, India