Kozhikode
08048031468
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക...
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 63-ാം പിറന്നാൾ. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന്‌ തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. കേരളപ്പിറവി ദിനം ഒത്തൊരുമയോടെ ആഘോഷിക്കാം, ദൈവത്തിൻ്റെ സ്വന്തം നാടിന് 63-ാം പിറന്നാൾ, ഒരായിരം കേരളപ്പിറവി ആശംസകൾ
Oct 31st, 2022 11:09 PM

Keywords

08048031468

Please keep 0 before dialling the number.

thejas@thapasenergy.comOur other website
First Floor, Vee Pee Space Building, , Eranjipalam, Calicut, Kerala - 673020, Kozhikode, 673020, India