Kozhikode
08048031468
നന്ദി, ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോ കസ്റ്റമറിനോടും...
നന്ദി, ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോ കസ്റ്റമറിനോടും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. തപസ് എനർജി സെപ്റ്റംബറിൽ മാത്രം 207 സോളാർ പ്രൊജക്ടുകൾ കരസ്‌ഥമാക്കികൊണ്ട് തങ്ങളുടെ വിജയഗാഥ തുടരുകയാണ്.

കഴിഞ്ഞ 14 വർഷത്തെ പ്രവർത്തന കാലയളവിൽ 2500 ൽ അധികം സോളാർ പ്രൊജക്ടുകൾ തപസ് എനർജി പൂർത്തീകരിച്ചിട്ടുണ്ട്. ഗാർഹിക, വ്യാപാര, വ്യവസായ ഉപഭോക്താക്കൾ കൂടാതെ കേരളത്തിലെ പ്രമുഖ പദ്ധതികളായ കൊച്ചി മെട്രോ, CIAL എയർപോർട്ട്, ഇസ്രോ (ISRO) എന്നിവടങ്ങളിലെ സോളാർ ഇൻസ്റ്റാളർ കൂടിയാണ് തപസ് എനർജി.

ഒരിക്കൽ കൂടി ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഞങ്ങളുടെ ഓരോ ഉപഭോക്താവിനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു.

വീട്ടിലൊരു സോളാർ പ്ലാന്റ് ഇനിയൊരു സ്വപ്നമല്ല. ഗവണ്മെന്റ് സബ്‌സിഡിയുള്ള സോളാർ സിസ്റ്റങ്ങളുടെ രജിസ്‌ട്രേഷൻ തുടരുന്നു.

കൂടുതൽ അറിയാൻ വിളിക്കൂ
+918129600501/ 8089267500/
8089995696
For more info visit us at:
www.thapasenergy.in
Oct 2nd, 2023 10:08 AM

Keywords