
ഓൺഗ്രിഡ് സോളാർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത.....

ഓൺഗ്രിഡ് സോളാർ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത.... സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് KSEB - യുടെ ഗ്രിഡിലേക്ക് നല്കിയവർക്കു KSEB നൽകേണ്ട തുക യൂണിറ്റിന് 42 പൈസ എന്ന തോതിൽ കൂട്ടും (Feed in Tariff: ഉപയോഗിച്ചതിനേക്കാൾ കൂടുതൽ വൈദ്യുതി കഴിഞ്ഞവർഷം ഗ്രിഡിലേക്ക് നല്കിയവർക്കു KSEB നൽകേണ്ട തുക). നിലവിലെ 2 .69 രൂപ ഫീഡ് ഇൻ താരിഫ് 3 .11 രൂപയാകുമെന്നാണു വിവരം. അതായത് ഓരോ യൂണിറ്റിനും അധിക 42 പൈസ ഫീഡ് ഇൻ താരിഫ് സോളാർ കസ്റ്റമേഴ്സിന് നൽകുമെന്ന് KSEB. പുതുക്കിയ നിരക്ക് അടുത്തമാസം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനുശേഷം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും...
Subscribe for latest offers & updates
We hate spam too.
