
പുതിയ വൈദ്യുതിബിൽ കണ്ട് ചേർത്തലയിലെ മെൽവിനും കു...

പുതിയ വൈദ്യുതിബിൽ കണ്ട് ചേർത്തലയിലെ മെൽവിനും കുടുംബവും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു, കാരണം മറ്റൊന്നുമല്ല; ഇതുവരെ വലിയ ഒരു തുക വൈദ്യുതി ബിൽ അടച്ചിട്ടത് ഇനി മുതൽ അടയ്ക്കേണ്ടത് വെറും 45 രൂപ...! അതായത് ഒരു ദിവസം വൈദ്യുതി ബില്ലിനു വേണ്ടി മാറ്റി വെക്കേണ്ടത് വെറും 1.5 രൂപ...! ഒരു ദിവസം ഒരു ചായ കുടിക്കുന്ന പൈസ പോലും തൻറെ വൈദ്യുതി ബില്ലിനു വേണ്ടി നീക്കി വെക്കേണ്ടതില്ലല്ലോ എന്ന സന്തോഷത്തിലാണ് മെൽവിനും കുടുംബവും. താൻ പുതുതായി പുനർനിർമ്മിച്ച വീടിൻറെ മുകളിൽ സ്ഥാപിച്ചിട്ടുള്ള 3കിലോവാട്ട് സോളാർ ഓൺഗ്രിഡ് പ്ലാൻറിൽ (3KWp ON GRID SOLAR) നിന്ന്, പകൽസമയങ്ങളിൽ വീട്ടിലെ ആവശ്യങ്ങൾക്ക് സോളാർ വൈദ്യുതി നേരിട്ട് ഉപയോഗപ്പെടുത്തുന്ന തോടൊപ്പം ബാക്കി വരുന്ന അധിക വൈദ്യുതി KSEB ഗ്രിഡിലേക്ക് കൊടുക്കുകയും ചെയ്യുന്നതുമൂലം രണ്ടുമാസത്തിലൊരിക്കൽ അടക്കേണ്ടി വരുന്ന വൈദ്യുതി ബില്ലിൽ 5000 രൂപയോളം ലാഭിക്കാം എന്ന സന്തോഷത്തിലാണ് അദ്ദേഹം. Client : Melvin Jospeh Location: Cherthala, Alappuzha Project : 3KW on Grid --- # സോളാർ സംബന്ധമായ എല്ലാ സംശയങ്ങൾക്കും വിളിക്കുക: #On_Grid_Solar_System #Solar #SolarSystem Thapas Energy + 91-8086000503, + 91-8086000540, + 91-8086000506 www.thapasenergy.in
Subscribe for latest offers & updates
We hate spam too.
